tag:blogger.com,1999:blog-4849115400170539805.post272228190994126389..comments2023-09-28T14:57:56.626+05:30Comments on മാറുന്ന മലയാളി...: എങ്കിലും എന്റെ പാട്ടുകാരാ...Unknownnoreply@blogger.comBlogger9125tag:blogger.com,1999:blog-4849115400170539805.post-68713946833397698172008-09-17T13:17:00.000+05:302008-09-17T13:17:00.000+05:30> പോറാടത്ത് > പരിത്രാണം > ശിവകുമാര്‍ >...> പോറാടത്ത് > പരിത്രാണം > ശിവകുമാര്‍ >പ്രയാസി:നന്ദി ...

> ഭുമിപുത്രി : തിരിച്ചറിവുകളുടെ ഒരു നല്ല നാളെയെ പ്രതീക്ഷിക്കാം നമുക്കു .......

>കൃഷ്: സത്യം. പാട്ടു മാത്രമല്ല മലയാളത്തിന്റെ തന്നെ അവസ്ഥ ഇതല്ലേ സുഹൃത്തേ .........Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-56885074579864663002008-06-06T15:48:00.000+05:302008-06-06T15:48:00.000+05:30ദൈവം കരുണ ഉള്ളവനാണ്. വയലാറിനെയും ദേവരാജന്‍ മാഷിനെയ...ദൈവം കരുണ ഉള്ളവനാണ്. വയലാറിനെയും ദേവരാജന്‍ മാഷിനെയും രവീന്ദ്രന് മാഷിനെയുമൊക്കെ അദ്ദേഹം നേരത്തെ അങ്ങ് വിളിച്ചല്ലോ. അല്ലെങ്കില്‍ അവരുടെ സ്ഥിതി............Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-27651512773883718122008-02-13T10:44:00.000+05:302008-02-13T10:44:00.000+05:30This comment has been removed by the author.Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-60140026350067046472008-02-12T18:14:00.000+05:302008-02-12T18:14:00.000+05:30ഹഹ.. കൊള്ളാം.(മലയാളം ചാനലുകളില്‍ തമിഴ്, ഹിന്ദി പാ...ഹഹ.. കൊള്ളാം.

(മലയാളം ചാനലുകളില്‍ തമിഴ്, ഹിന്ദി പാട്ടുകള്‍ അടിച്ചുപൊളിക്കുമ്പോള്, ഏതെങ്കിലും ഒരു അന്യഭാഷാ ചാനലുകളില്‍ മലയാളം പാട്ട് കേള്‍ക്കാന്‍ സാധീക്കുമോ? ഹും.. ച്ചിരി പുളിക്കും!!)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-3001405511927224912008-02-12T13:32:00.000+05:302008-02-12T13:32:00.000+05:30good post....thanks....good post....thanks....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-17437195055496734182008-02-12T13:19:00.000+05:302008-02-12T13:19:00.000+05:30ഉഗ്രന്‍ അത്യുഗ്രന്‍ :)ഉഗ്രന്‍ അത്യുഗ്രന്‍ :)പരിത്രാണംhttps://www.blogger.com/profile/16771781147812079258noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-77572495993340102872008-02-12T12:33:00.000+05:302008-02-12T12:33:00.000+05:30“പഴയ ഗാനങ്ങള്‍ക്കാണ് മധുരം കുടുതല്‍ എന്ന് പറയുന്ന ...“പഴയ ഗാനങ്ങള്‍ക്കാണ് മധുരം കുടുതല്‍ എന്ന് പറയുന്ന നിങ്ങളോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ. ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളുടെ നിലവാരത്തിലേക്ക് ഉയരുക.അല്ലെങ്കില്‍ വാ പൂട്ടി മിണ്ടാതിരിക്കുക. ഞങ്ങളെ കൊണ്ടു ഇതൊക്കെയേ പറ്റു . വേണമെങ്കില്‍ കേട്ടാല്‍ മതി.......“

:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-48733258278807305702008-02-12T11:45:00.000+05:302008-02-12T11:45:00.000+05:30ഒന്നുകൂടിയുണ്ട്,‘ആര്‍ക്കുവേണം മലയാളം പാട്ടു?(പാടാന...ഒന്നുകൂടിയുണ്ട്,
‘ആര്‍ക്കുവേണം മലയാളം പാട്ടു?(പാടാന്‍ ഭയങ്കരപാടാ-അതാരോടും മിണ്ടണ്ട)
തമിഴും ഹിന്ദിയും പാടിയാലെ മോഡേണ്‍ ആവുള്ളുവെന്ന് ഈ പഴഞ്ചമാര്ക്കറിയുമൊ?
പിന്നെ ചാനലുകള്‍ക്കും,അവരുടെ സ്റ്റേജ്പരിപാടികള്ക്കും അതാണ് പഥ്യം.
അന്യഭാഷാഗാനങ്ങള്‍ മാത്രം മലയാളനാട്ടില് മുഴങ്ങട്ടെ-മലയാളി വിശാലഹൃദയനാണെന്നു ലോകം പറയട്ടെ.’ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-89106105045833660942008-02-12T10:11:00.000+05:302008-02-12T10:11:00.000+05:30ഇഷ്ടായി. ശരിയ്ക്കും..ഇഷ്ടായി. ശരിയ്ക്കും..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.com