tag:blogger.com,1999:blog-4849115400170539805.post3156931924674073938..comments2023-09-28T14:57:56.626+05:30Comments on മാറുന്ന മലയാളി...: ആരാണ് ഇവിടെ മതേതരവാദി?Unknownnoreply@blogger.comBlogger19125tag:blogger.com,1999:blog-4849115400170539805.post-10540139846784283292013-02-19T18:12:56.655+05:302013-02-19T18:12:56.655+05:30Kure sathyangal ingane urakke vilichu paranju.. ko...Kure sathyangal ingane urakke vilichu paranju.. kollaam mashe..Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-23102328422924220662012-03-14T16:09:12.397+05:302012-03-14T16:09:12.397+05:30| Anony |
| Poornachandran |
| G4IT |
അഭിപ്രായങ്ങൾ...| Anony |
| Poornachandran |
| G4IT |
അഭിപ്രായങ്ങൾക്ക് നന്ദി.....Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-80429103368535767102009-07-14T13:43:31.014+05:302009-07-14T13:43:31.014+05:30Sheriyanu ippol idathu party athinte asayangalil n...Sheriyanu ippol idathu party athinte asayangalil ninnum vittu.varshangalolam partykku vendi samarpicha palarkum oru vilayum kodukathe inno iinaleyo kalumari vannavarkku sthanamanagal nalki vargeeyatheyepatti khoramayi parsangikkunnathallathe onnum thanne cheyyunnilla..swanthamayi enthanu cheyyunnathu ennu vilayiruthunnu polumilla..valare worst condition anu..Jayakumar Khttps://www.blogger.com/profile/18368398608765472520noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-58121397281364820992009-07-02T15:13:04.936+05:302009-07-02T15:13:04.936+05:30Change should come if we really able to throw reli...Change should come if we really able to throw religious dependency from our blood....Ours (keralite's) blood is a mix of hypocrisy, egotism, closeness and religious slavery.Poornachandranhttps://www.blogger.com/profile/06427574995783885338noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-62289641191651558182009-06-26T21:59:41.035+05:302009-06-26T21:59:41.035+05:30I dont have Malayalam Font installed in my machine...I dont have Malayalam Font installed in my machine.So using English to comment...

Your blog is Good.How nicely you are expressing things!..Keep on updating with interesting topics...

All the best..a malayali

Sinchu HaneefaAnonymousnoreply@blogger.comtag:blogger.com,1999:blog-4849115400170539805.post-27734683462716712692009-06-17T15:47:12.798+05:302009-06-17T15:47:12.798+05:30|തോന്ന്യവാസങ്ങള്‍ |
ഞാനുദ്ദേശിച്ചത് പോസ്റ്റില്‍ വ്...|തോന്ന്യവാസങ്ങള്‍ |
ഞാനുദ്ദേശിച്ചത് പോസ്റ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

“കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ജനങ്ങള്‍ വെറുക്കുന്ന അവസരങ്ങളിലെല്ലാം ഇവിടെ കോണ്‍ഗ്രസ് വിജയിച്ചിട്ടുണ്ട്. അത് ചെകുത്താനെക്കാള്‍ നല്ലത് കുട്ടിച്ചാത്തനാണെന്ന് ജനങ്ങള്‍ കരുതുന്നത് കൊണ്ടാണെന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് മാത്രം മനസ്സിലാകില്ല.“

മേയ് 16 നു ജനങ്ങള്‍ തെളിയിച്ചു എന്ന കമന്റിലൂടെ ഞാന്‍ ഉദ്ദേശിച്ചതും അത്രമാത്രം..........

നന്ദി വരവിനും അഭിപ്രായത്തിനും.........Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-27948664138247132372009-06-17T15:33:47.365+05:302009-06-17T15:33:47.365+05:30ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളോട് 100% വും യോജിക്കു...ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളോട് 100% വും യോജിക്കുന്നു. അഹങ്കാരി പറഞ്ഞ കമന്റും വളരെ കറക്റ്റ്. പക്ഷെ മേയ് 16 നു ജനങ്ങള്‍ തെളിയിച്ചു എന്ന് പറഞ്ഞതിനോട് അധികം യോജിക്കാന്‍ പറ്റില്ല. ജനങ്ങള്‍ കൊണ്ഗ്രസിനെ ജയിപ്പിച്ചു എന്ന കാര്യമാണെങ്കില്‍. മതേതരത്വത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ടിയുമായി വലിയ വ്യത്യാസമൊന്നും ഞാന്‍ നോക്കിയിട്ട് കാണുന്നില്ല. ഇതേ മദനിയെ കൂടു പിടിച്ചു കഴിഞ്ഞ തിരഞ്ഞെടുപ്പിനെ നേരിട്ടവരാണ് കൊണ്ഗ്രസ്സുകാര്. മുസ്ലിം ലീഗും ndf ഉം ഇപ്പോഴും അവരുടെ കൂടെ ഉണ്ട് എല്ലാത്തിനുമുപരി അവിടെ സ്ഥാനാര്ധികളെ തീരുമാനിക്കുന്നത് പള്ളീലച്ചനും കാര്യക്കാരും ആണെന്നുള്ളതും വാസ്തവം. വെളുത്ത ലോഹയിട്ടതുകൊണ്ട് മാത്രം രാഷ്ട്രീയതിനകത്തു കേറി ഓലപ്പാമ്പ് കാട്ടാം എന്നുള്ളത് ഭരനസംവിധാനങ്ങളുടെ തകര്‍ച്ചയെ ആണ് സൂചിപ്പിക്കുന്നത്.തോന്ന്യവാസങ്ങള്‍https://www.blogger.com/profile/04164587310016741909noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-16904476511486216552009-05-29T16:17:19.047+05:302009-05-29T16:17:19.047+05:30നിക്ഷ്പക്ഷരായ (അങ്ങനെ ഒരു പക്ഷം ഇല്ല എന്ന് വാദിച്ച...നിക്ഷ്പക്ഷരായ (അങ്ങനെ ഒരു പക്ഷം ഇല്ല എന്ന് വാദിച്ചവര്‍ ഉണ്ട്) ഒരു വലിയ ശതമാനം ജനത കേരളത്തില്‍ ഉണ്ട് എന്നതിന്റെ വ്യക്തമായ തെളിവ് മെയ് 16 നു കിട്ടി കഴിഞ്ഞു .Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-26515696115036745832009-05-29T16:04:39.114+05:302009-05-29T16:04:39.114+05:30അഹങ്കാരി,
തിരുവല്ലഭൻ ,
M.SANG,
അരുണ്‍ കായംകുളം ...അഹങ്കാരി,
തിരുവല്ലഭൻ ,
M.SANG,
അരുണ്‍ കായംകുളം
ശാരദ നിലാവ്
viju02ap
hAnLLaLaTh
സത

ഇത് വഴി വന്നവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും വളരെ നന്ദി............Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-32706642361032991762009-05-02T01:00:00.000+05:302009-05-02T01:00:00.000+05:30Dont expect any response here.. keep going.. There...Dont expect any response here.. keep going.. There are people out here understands n supports ur post..Anonymousnoreply@blogger.comtag:blogger.com,1999:blog-4849115400170539805.post-70067581402362383772009-04-30T18:20:00.000+05:302009-04-30T18:20:00.000+05:30അധികമാളുകളും ഉള്ളില്‍ വര്‍ഗ്ഗീയ മുഖം സൂക്ഷിക്കുന്ന...അധികമാളുകളും ഉള്ളില്‍ വര്‍ഗ്ഗീയ മുഖം സൂക്ഷിക്കുന്നു എന്നാണു എന്റെ അനുഭവം...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-52537466876026222862009-04-25T13:07:00.000+05:302009-04-25T13:07:00.000+05:30പറഞ്ഞിട്ടുകാര്യമില്ലെന്നറിഞ്ഞിട്ടും വെറുതെ പ്രതികര...പറഞ്ഞിട്ടുകാര്യമില്ലെന്നറിഞ്ഞിട്ടും വെറുതെ പ്രതികരിക്കുന്നവരുണ്ട്. അവരാണ് യഥാര്‍ഥ മലയാളികളുടെ പ്രതിനിധികള്‍. ഭീരുത്വം മൂലം പട്ടി കുരയ്ക്കാതിരിക്കുന്നില്ല.......Viju V Vhttps://www.blogger.com/profile/13210843969749154970noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-2324859516715703992009-04-22T17:06:00.000+05:302009-04-22T17:06:00.000+05:30വര്‍ഗീയം , മതേതരത്വം , മുതലാളിത്തം , ബൂര്‍ഷ്വാ , ജ...വര്‍ഗീയം , മതേതരത്വം , മുതലാളിത്തം , ബൂര്‍ഷ്വാ , ജനാധിപത്യം വേണ്ടിടത്തും അതില്‍ കൂടുതല്‍ വേണ്ടാത്തിടത്തും എടുത്തെറിഞ്ഞു പ്രസക്തി തീരെ ഇല്ലാതായി കഴിഞ്ഞിരിക്കുന്നുസുനില് പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-81399397678433923272009-04-15T12:15:00.000+05:302009-04-15T12:15:00.000+05:30രാഷ്ട്രിയമാണല്ലേ?
ഞാന്‍ ഈ നാട്ടുകാരനല്ല.രാഷ്ട്രിയമാണല്ലേ?
ഞാന്‍ ഈ നാട്ടുകാരനല്ല.അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-57664721520022116322009-04-14T20:30:00.000+05:302009-04-14T20:30:00.000+05:30swardhatha niranja lokam onnum swapnamay pakaram v...swardhatha niranja lokam onnum swapnamay pakaram vaykkunnillaAnonymoushttps://www.blogger.com/profile/09084457056203447552noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-49791565370892270222009-04-14T20:28:00.000+05:302009-04-14T20:28:00.000+05:30swartdhathayude lokathu athinethire vilichuparayan...swartdhathayude lokathu athinethire vilichuparayan orumukammodi venamenkil athum nallathanuAnonymoushttps://www.blogger.com/profile/09084457056203447552noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-46073155958219342972009-04-11T09:20:00.000+05:302009-04-11T09:20:00.000+05:30മാറ്റമില്ലാത്തതായി മലയാളിക്കില്ലാത്തതൊന്നുമാത്രം. ...മാറ്റമില്ലാത്തതായി മലയാളിക്കില്ലാത്തതൊന്നുമാത്രം. മാറ്റമില്ലായ്ക്. അതുകൊണ്ട് മാറാത്ത മലയാളി എന്നു പേരു മാറ്റുകയാണുചിതം.തിരുവല്ലഭൻhttps://www.blogger.com/profile/04512695932993844833noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-48501793359451815062009-04-01T22:18:00.000+05:302009-04-01T22:18:00.000+05:30മാറുന്ന മലയാളീഈ ചോദ്യത്തിനുത്തരം പറയാന്‍ ഇവിടെ അധി...മാറുന്ന മലയാളീ

ഈ ചോദ്യത്തിനുത്തരം പറയാന്‍ ഇവിടെ അധികമാരും വരുമെന്ന് തോന്നുന്നില്ല

കാരണം ഇപ്പോള്‍ ഇടതു സഖാക്കളെല്ലാം കയ്ച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാ...

പിന്നെ ഉള്ളത് പറയാല്ലോപിണാറായ്യീടെ മനസിലിരിപ്പ് വോട്ട് മാത്രമല്ലെന്നേ ...ഒരു വെടിക്ക് പല പക്ഷികളാ പുള്ളീടെ ലക്ഷ്യം.
അച്ചുമ്മാനെ ഒതുക്കാന്‍ പണവും പവറും, പിന്നെ ആ ലാവ്ലിന് പെണ്ണിന്റെ കേസ് ഒന്ന് ജനങ്ങളുട്റ്റെ തലേന്ന് കളേണം...പിന്നെന് ഒത്താല്‍ കുറേ വോട്ടും...

മദനി സാഹിബോ? പുള്ളി ആരാ മോന്? ഈ ഇടതന്മാരുടെ തനികൊണാം അങ്ങോര്ക്കറീല്ലേന്ന്...പുള്ളി ഇപ്പോ ഒട്ടി നില്ക്കണതെന്തിനാന്നാ? കുറേക്കാലം ഇല്ലാതിരുന്നതു കൊണ്ട് ജനങ്ങള്‍ക്കിടയില്‍ ഇപ്പോ പോപ്പുലാരിറ്റി ഇല്ല. സോ ഒന്ന് ശ്രദ്ധാ കേന്ദ്രമാകണം. താന്‍ പറയുന്നത് കേള്‍ക്കാനും പ്രചരിപ്പിക്കാനും മീഡിയ മുന്നോട്ട് വരണം. ഒന്ന് ശ്രദ്ധിക്കപ്പെട്ടാല്‍ പിന്നീടെന്താ ചെയ്യേണ്ടതെന്ന് അദ്ദേഹത്തിനറിയാം!

അണ്ണാനെ മരം കേറ്റം പഠിപ്പിക്കണോന്ന്!

ഇതൊക്കെ കണ്ടും കേട്ടും മറന്നും വീണ്ടും ഇവന്മാര്ക്ക് തന്നെ വോട്ട് ചെയ്തും സ്വയം വിഡികളാകുന്ന നമ്മെ പറഞ്ഞാ മതീല്ലോ (ആതാണല്ലോ നമ്മെ ‘ജനം’ എന്ന് വിളിക്കണത്!)അഹങ്കാരി...https://www.blogger.com/profile/15202750140284079450noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-70164663097812699682009-04-01T18:03:00.000+05:302009-04-01T18:03:00.000+05:30ചോദ്യം ആവര്‍ത്തിക്കട്ടെ..ആരാണ് ഇവിടെ മതേതരവാദി?ചോദ്യം ആവര്‍ത്തിക്കട്ടെ..ആരാണ് ഇവിടെ മതേതരവാദി?Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.com