tag:blogger.com,1999:blog-4849115400170539805.post7958866930408118217..comments2023-09-28T14:57:56.626+05:30Comments on മാറുന്ന മലയാളി...: മരിച്ചു ജീവിച്ച ഹനീഫ...Unknownnoreply@blogger.comBlogger24125tag:blogger.com,1999:blog-4849115400170539805.post-75781739148269828482010-03-19T17:06:08.815+05:302010-03-19T17:06:08.815+05:30അറിഞ്ഞോ............?
കൊച്ചിന് ഹനീഫയ്ക്കുണ്ടായ ദു...അറിഞ്ഞോ............?

കൊച്ചിന് ഹനീഫയ്ക്കുണ്ടായ ദുര്യോഗം തമിഴ്താരം കൌണ്ടമണിക്കും...........ഭാഷകള്‍ മാത്രം മാറുന്നു.....മാദ്ധ്യമങ്ങളുടെ ദുഷിച്ച രീതികള്‍ക്ക് മാറ്റങ്ങളില്ല........Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-11859530841564670982010-03-19T17:02:54.517+05:302010-03-19T17:02:54.517+05:30| Abdul Azeez |
| pottichiri paramu |.
| idiot o...| Abdul Azeez |

| pottichiri paramu |.

| idiot of indian origin |

വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി...........Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-40924781229451684572010-03-16T14:27:00.741+05:302010-03-16T14:27:00.741+05:30നീയൊരു ഭ്രാന്തന് ചിന്തകന്‍ ഒന്നും അല്ല !
നന്മയില്...നീയൊരു ഭ്രാന്തന് ചിന്തകന്‍ ഒന്നും അല്ല !
നന്മയില് മുറുകെ പിടിക്ക്യുന്ന ഒരു പാവം ആണെന്നാ തോന്നുന്നേ !
പിന്നെ എനിക്യ് പറയാനുള്ളത് ഗീത എന്ന കുട്ടി പറയുകേം ചെയ്തു !
മാറുന്ന മലയാളിയെ , മാറ്റ് കുറയാത്ത സത്യങ്ങള്‍ ധരിപ്പിക്യാന് നിന്റെ പോസ്റ്റുകള്‍ ഒരു പരിധി വരെ
സഹായിക്കയും ആണ് ! നന്മ ഹൃദയത്തില്‍ അവശേഷിക്യുന്നവര് തിരിച്ചറിയുകയും ചെയ്യും !
നന്നായിട്ടുണ്ട് അനിയാ !idiot of indian originhttps://www.blogger.com/profile/09423167700353517439noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-62073988305034234012010-03-12T13:30:45.835+05:302010-03-12T13:30:45.835+05:30ippozhum avar arudeyekkeyo marana varthakalumayi k...ippozhum avar arudeyekkeyo marana varthakalumayi kathirikkunnundavam...vishappadangatha kazhukanmarepole...kashtam....Pottichiri Paramuhttps://www.blogger.com/profile/17409105777705261613noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-59986716133416001282010-02-22T17:14:26.180+05:302010-02-22T17:14:26.180+05:30നാം മലയാളികള്‍ എത്രയോ മാറിയിരിക്കുന്നു .മാറ്റങ്ങള്‍...നാം മലയാളികള്‍ എത്രയോ മാറിയിരിക്കുന്നു .മാറ്റങ്ങള്‍ കേവലം അപ്പ്രിയ സത്യങ്ങള്‍ മാത്രം...Abdul Azeezhttps://www.blogger.com/profile/14695673129247426687noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-62725461817234036122010-02-22T11:41:46.539+05:302010-02-22T11:41:46.539+05:30|sreekrishnadas mathoor|
| ഗീത |
|വരികളിലൂടെ... ...|sreekrishnadas mathoor|

| ഗീത |

|വരികളിലൂടെ... |

എല്ലാവര്ക്കും വരവിനും അഭിപ്രായത്തിനും വളരെ നന്ദി.......Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-73939598671177049852010-02-22T11:39:13.048+05:302010-02-22T11:39:13.048+05:30| ബിജുക്കുട്ടന്| കൈവയ്പ്പിലും തീരില്ല ഇവരുടെ ഈ ...| ബിജുക്കുട്ടന്| കൈവയ്പ്പിലും തീരില്ല ഇവരുടെ ഈ കളികള്‍.......’മാദ്ധ്യമ ‘അവകാശങ്ങള്‍ നമ്മുടെ നാട്ടില്‍ ഇത്തിരി കൂടുതലല്ലേ...........

|വായാടി | ഔചിത്യ ബോധവും വിവരവുമെല്ലാം നമ്മുടെ മാദ്ധ്യമ പ്രവര്‍ത്തകരുടെ പടിയിറങ്ങിയിട്ട് കാലം കുറെ ആയി..........

|Sirijan| നന്ദി.....

|maithreyi| തമ്മില്‍ ഭേദം തൊമ്മന് എന്ന് പറയാന്‍ പോലും നമുക്ക് ഒരു ചാനല്‍ ഇല്ല.........Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-73673303021357844592010-02-22T11:31:00.205+05:302010-02-22T11:31:00.205+05:30|മുക്താര്‍| പത്രക്കാരന് ഇന്ന് മത്സരം, അത് മാത്രമാണ...|മുക്താര്‍| പത്രക്കാരന് ഇന്ന് മത്സരം, അത് മാത്രമാണ് മുഖ്യം....

|ബിലാത്തിപട്ടണം| സുകൃതം എന്ന ചിത്രത്തില്‍ വരച്ചിട്ടിട്ടുണ്ട് മരണ റിപ്പോര്‍ട്ടുകള്‍ നേരത്തേ തയാറക്കി വയ്ക്കുന്നതിലുള്ള അനൌചിത്യത്തിന്റെ ഭീകരത....

|ഉണ്ണിമോള്| അതേ....കൊല്ലാതെ കൊല്ലുന്നു ഇവര്‍......

|a point of thoughts|വ്യൂവേഴ്സ് റേറ്റിംഗില്‍ ഒന്നാമതെത്താനുള്ള മത്സരത്തിനിടയില്‍ പാവങ്ങളുടെ കണ്ണീരിനൊക്കെ എന്തുവില......Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-35134858374503991292010-02-22T11:19:58.103+05:302010-02-22T11:19:58.103+05:30|ജോക്കര്‍| അത് സത്യമാണ്...ആരാന്റമ്മയ്ക്ക് ഭ്രാന്...|ജോക്കര്‍| അത് സത്യമാണ്...ആരാന്റമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേലാണ്. പ്രത്യേകിച്ച് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക്...

|കിരണ്‍സ്|എല്ലാം വെറും വ്യവസായം മാത്രമായി അധപ്പതിച്ചില്ലേ കിരണ്‍സേ...അപ്പോള്‍ ഇതും ഇതിനപ്പുറവും നടക്കും.....

|ജിജു|വായനക്കാരുടേയും പ്രേക്ഷകരുടെയുമൊക്കെ മുന്പില് എത്ര നാണം കെട്ടിട്ടും പഠിക്കുന്നില്ലല്ലോ ഈ വര്‍ഗ്ഗം എന്നതിലാണ് അതിശയം....Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-53637279391150193262010-02-21T18:27:34.051+05:302010-02-21T18:27:34.051+05:30indeed a big lossindeed a big lossവരികളിലൂടെ...https://www.blogger.com/profile/10430570669451615247noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-51793357851787648192010-02-21T16:38:21.470+05:302010-02-21T16:38:21.470+05:30എന്തായാലും ശ്രീ. ഹനീഫ മരിച്ചുകൊടുത്ത് ഇവരെ സഹായിച്...എന്തായാലും ശ്രീ. ഹനീഫ മരിച്ചുകൊടുത്ത് ഇവരെ സഹായിച്ചുവല്ലോ !ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-19444122143320654262010-02-19T23:27:19.716+05:302010-02-19T23:27:19.716+05:30കൊച്ചിൻ ഹനീഫക്ക് ആദരാഞ്ജലികൾ. മരണവും സ്ഫോടനവും ഇന...കൊച്ചിൻ ഹനീഫക്ക് ആദരാഞ്ജലികൾ. മരണവും സ്ഫോടനവും ഇന്ന്` സ്കൂപ്പുകളാണല്ലോ..sreekrishnadas mathoorhttp://www.mathooram.blogspot.comnoreply@blogger.comtag:blogger.com,1999:blog-4849115400170539805.post-75751182421673572412010-02-19T21:40:09.970+05:302010-02-19T21:40:09.970+05:30I too had such a bitter experience from manorama c...I too had such a bitter experience from manorama channel, during our pre election time.....About shanimol usman's seat. I had quoted manorama ,and had been beaten up by a blogger.Back to subject- Cochin hanifa was an actor par excellence.Anonymousnoreply@blogger.comtag:blogger.com,1999:blog-4849115400170539805.post-69121293771963846212010-02-16T15:26:02.025+05:302010-02-16T15:26:02.025+05:30nannayi prathikaranamnannayi prathikaranamSirjanhttps://www.blogger.com/profile/09100945351005778585noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-70150367759201445162010-02-15T22:30:52.573+05:302010-02-15T22:30:52.573+05:30മരിക്കാത്തയാളെ കൊന്നിട്ടാണങ്കിലും മീഡിയയ്ക്ക് ഒന...മരിക്കാത്തയാളെ കൊന്നിട്ടാണങ്കിലും മീഡിയയ്ക്ക് ഒന്നാം സ്ഥാനത്തെത്തണം. ഒന്നാമനാകാനുള്ള വ്യഗ്രതയില്‍ എന്തും കാട്ടിക്കൂട്ടാന്‍ നമുക്കു മടിയില്ലാതായിരിക്കുന്നു. "ഞാന്‍", "എനിക്ക്", "എന്റേത്", എന്നാണല്ലോ പുതിയ തലമുറയുടെ മുദ്രാവാക്യം.

അഭിനന്ദനങ്ങള്‍. നല്ല പോസ്റ്റ്.Vayadyhttps://www.blogger.com/profile/15724596617122831357noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-45611858966435099462010-02-14T22:22:31.499+05:302010-02-14T22:22:31.499+05:30ബെര്‍ളിയുടെ വാക്കുകള്‍ കടമെടുത്താല്‍ നമിച്ചിടത്തോള...ബെര്‍ളിയുടെ വാക്കുകള്‍ കടമെടുത്താല്‍ നമിച്ചിടത്തോളം മതി ഇനി കൈവച്ചു തുടങ്ങണം.ബിജുക്കുട്ടന്https://www.blogger.com/profile/12048506405039220976noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-3297269347967416882010-02-10T21:42:44.040+05:302010-02-10T21:42:44.040+05:30പത്രക്കാരന് മാത്രമോ ചാനലുകാര് സ്റ്റുഡിയോ പ്രതി ആ...പത്രക്കാരന് മാത്രമോ ചാനലുകാര് സ്റ്റുഡിയോ പ്രതി ആളെ നിരത്തി ഇവരുടെ ആര്‍ത്തട്ടഹാസം കാണുമ്പോള്‍ എന്തു ചെയ്യാന്‍ ... കണ്ണീര് പോലും വിറ്റു കാശാക്കുന്ന ഇവരോടൊക്കെ നമ്മള് എങ്ങനെ പ്രതികരിക്കാന്‍ ...A Point Of Thoughtshttps://www.blogger.com/profile/09310127630349875277noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-80568107201336739392010-02-10T16:39:19.352+05:302010-02-10T16:39:19.352+05:30ithu njan ezhuthanam ennu vicharicha post. marikku...ithu njan ezhuthanam ennu vicharicha post. marikkukayalla klollukayaanu puthiya madhyam samskkaram. papparaasikal vettayadikkonna diana mattoru udaharanampriyaghttps://www.blogger.com/profile/08437975711053766468noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-9876040892403033742010-02-05T21:29:54.268+05:302010-02-05T21:29:54.268+05:30കലക്കി ഭായി ഈ തുറെന്നെഴുത്ത് ...
ഏതെങ്കിലും ഉന്നതൻ...കലക്കി ഭായി ഈ തുറെന്നെഴുത്ത് ...
ഏതെങ്കിലും ഉന്നതൻ മരണശയ്യയിലാവുമ്പോഴീക്കും പ്രൂഫ് നിരത്തിവെക്കുകയാണല്ലൊ ഇപ്പോഴുള്ള പുതിയ പത്രധർമ്മം ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-30964867310511729342010-02-05T05:37:27.243+05:302010-02-05T05:37:27.243+05:30മരണത്തെ പോലും കച്ചവട മനസ്സോടെ മാത്രം നോക്കി കാണാന്‍...മരണത്തെ പോലും കച്ചവട മനസ്സോടെ മാത്രം നോക്കി കാണാന്‍ സാധിക്കുന്ന പത്രക്കാരന്റെ കിട മത്സരത്തിന്റെ വ്യഗ്രത........mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-34645859722023719582010-02-03T14:48:23.399+05:302010-02-03T14:48:23.399+05:30This the new media culture, actually if you see th...This the new media culture, actually if you see the news channel there is a lot of unwanted news with discussions and debates. We saw that what happend in closing ceremony of shool touth festival in Calicut. The Govt should make restrictions to these unwanted competition.

Rajjesh hai your presentations and observations are really goodJIJUhttps://www.blogger.com/profile/18413500817506518346noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-4932115166729332182010-02-03T14:18:42.053+05:302010-02-03T14:18:42.053+05:30എന്തായാലും ഈ കഴുകന്മാരുടെ തയ്യാറെടുപ്പുകള്‍ വെറുത...എന്തായാലും ഈ കഴുകന്മാരുടെ തയ്യാറെടുപ്പുകള്‍ വെറുതെ ആയില്ല. കൊച്ചിന് ഹനീഫ 3.40ന് മരണത്തിന് കീഴടങ്ങി. തന്റെ മരണം വളരെ മുന്‍പ് തന്നെ മലയാള പത്രങ്ങളും ചാനലുകളും ആഘോഷിച്ചു എന്നറിയാതെ...മലയാളിയെ ഒരു പാട് ചിരിപ്പിച്ച ആ മഹാ നടന് ആദരാഞ്ജലികള്‍...
സാംസ്ക്കാരിക കേരളത്തിന്റെ സംസ്ക്കാരം ഊട്ടിയുറപ്പിക്കുവാൻ ബാധ്യതയുള്ള ഒരു സമൂഹത്തിന്റെ പ്രത്യക്ഷമായ അധപതനം.Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-64175208072661301992010-02-03T13:49:07.680+05:302010-02-03T13:49:07.680+05:30ശ്രീ.ലോഒഹിത് ദാസിന്റെ മരണം പോലെ തന്നെ ശരിക്കും ഷോക...ശ്രീ.ലോഒഹിത് ദാസിന്റെ മരണം പോലെ തന്നെ ശരിക്കും ഷോക്ക് ന്യൂസ് തന്നെയായിരുനു ഇതും. പക്ഷെ യഥാര്‍ത്ത വിവരം അറിയുന്നത് വരെ കാത്തിരിക്കാനൊന്നും ഇവന് മാര്‍ക്ക് പറ്റില്ല. മനോരമ ന്യൂസ് ചാനലില്‍ “ഞങ്ങളാണ് ആദ്യം ഈ ന്യൂസ് പുറത്ത് വിട്ടത്” എന്നും പറഞ്ഞ് ഒരു പെണ്ണുമ്പിള്ള എപ്പോഴും വായിട്ടലക്കുന്നത് കാണാം. കഷ്ടം. ആരാന്റെ അമ്മക്ക് ഭ്രാന്തായാല്‍ എന്താണൊരു രസം.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-6432803054941046282010-02-03T13:31:41.431+05:302010-02-03T13:31:41.431+05:30മരണത്തെ പോലും കച്ചവട മനസ്സോടെ മാത്രം നോക്കി കാണാന്‍...മരണത്തെ പോലും കച്ചവട മനസ്സോടെ മാത്രം നോക്കി കാണാന്‍ സാധിക്കുന്ന പത്രക്കാരന്റെ കിട മത്സരത്തിന്റെ വ്യഗ്രത........Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.com