tag:blogger.com,1999:blog-4849115400170539805.post6142662915695536581..comments2023-09-28T14:57:56.626+05:30Comments on മാറുന്ന മലയാളി...: മാദ്ധ്യമങ്ങള്‍ ആര്‍ക്ക് വേണ്ടി ??Unknownnoreply@blogger.comBlogger44125tag:blogger.com,1999:blog-4849115400170539805.post-56456170120070551942012-03-14T15:39:55.699+05:302012-03-14T15:39:55.699+05:30| അരങ്ങ് |
| shaan |
അഭിപ്രായങ്ങൾക്ക് നന്ദി.....| അരങ്ങ് |
| shaan |

അഭിപ്രായങ്ങൾക്ക് നന്ദി........Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-61943154208912255782009-01-13T12:24:00.000+05:302009-01-13T12:24:00.000+05:30sorry.. MAADHYAMA DHARMMAM...sorry.. MAADHYAMA DHARMMAM...shaanhttps://www.blogger.com/profile/11767429009757802013noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-71647512859644854262009-01-13T12:23:00.000+05:302009-01-13T12:23:00.000+05:30kollam. valare nannayittundu...subscription vardhi...kollam. valare nannayittundu...
subscription vardhipikkanum...
pukazhthendavare pukazthanum..
samayavum..aksharavum neekki vechathode...
maadhyama sharmam.. marannupokunnavar...shaanhttps://www.blogger.com/profile/11767429009757802013noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-63191749610899208552009-01-06T16:44:00.000+05:302009-01-06T16:44:00.000+05:30മാറുന്ന മലയാളീ,ആര്‍ത്ഥവും ആഴവുമുള്ള കുറിപ്പ്. കേര...മാറുന്ന മലയാളീ,

ആര്‍ത്ഥവും ആഴവുമുള്ള കുറിപ്പ്. കേരളം നശിക്കാന്‍ പോകുന്നത് തീവ്രവാദം കൊണ്ടോ , പഞ്ഞംകൊണ്ടോ, എയ്ഡ്സ് പോലുള്ള മാരക രോഗങ്ങള്‍ക്കൊണ്ടൊ അല്ല. അതുറപ്പാണ്. പകരം, സാംസ്ക്കാരിക തകര്‍ച്ചയിലൂടെ ആവും അത്. കേരളത്തിന്റെ ശക്തി സാംസ്ക്കാരിക അടിത്തറയായിരുന്നുവെങ്കില്‍ അതിന്റെ നാശവും അതുവഴിതന്നെ. ഈ നാശത്തിനു വഴിമരുന്നിടുന്നതോ പത്ര ലോകത്തിന്റെ അധപതനവും. താങ്കളുടെ എഴുത്തു വായിച്ചപ്പോള്‍ ആവേശം തോന്നി. ഫോര്‍ത്ത് എസ്റ്റേറ്റ് എന്നൊക്കെ ജനാധിപത്യത്തില്‍ വിളിക്കുന്ന പത്രങ്ങള്‍ ഇന്നിപ്പോള്‍ ക്രൈം ത്രില്ലറുകളും ഹാരിപോട്ടറുകള്‍ പോലെ ഫാന്റസികളുമാകുന്നു. വാര്‍ത്തകളൊക്കെ ലക്ഷ്യം വയ്ക്കുന്നതു, പുരോഗമനമല്ല, ദേശീയോത്ഗ്രഥനമല്ല, സാംസ്ക്കരിക വളര്‍ച്ചയല്ല. മറിച്ച് വായാനാ സുഖം മാത്രമാണ്.ഈ നില തുടര്‍ന്നാല്‍ നാടു മുടിയാന്‍ അണു ബോംബുകള്‍ വേണ്ടി വരില്ല. ഇല്ല ഇനിയും മാറുന്നമലയാളിയെപോലുള്ളവര്‍ തൂലിക ചലിപ്പിക്കും അല്ലെ.? ആ തൂലികകള്‍ തീപ്പന്തങ്ങളാകടെ എന്നാശംസിക്കുന്നുഅരങ്ങ്https://www.blogger.com/profile/09634341911761752340noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-18087084874941538102009-01-01T09:22:00.000+05:302009-01-01T09:22:00.000+05:30മുരളിക| അതെന്താ മാഷേ അങ്ങനെ ഒരു സംശയം......ഇനി...മുരളിക| അതെന്താ മാഷേ അങ്ങനെ ഒരു സംശയം......ഇനി ചിലപ്പോള്‍ നിക്ഷ്പക്ഷ ചിന്താഗതിയെ കുറിച്ച് മുരളിക ഉള്‍പ്പെടുന്ന ഇന്നത്തെ പത്രപ്രവര്‍ത്തകര്‍ക്ക് അറിയാത്തത് കൊണ്ടാണോ ഇങ്ങനെ ഒരു സംശയം.....:)Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-38618780586315761092008-12-29T21:44:00.000+05:302008-12-29T21:44:00.000+05:30''തങ്ങള്‍ നിക്ഷ്പക്ഷരാണ് എന്ന് ഏതെങ്കിലും മാദ്ധ്യമ...''തങ്ങള്‍ നിക്ഷ്പക്ഷരാണ് എന്ന് ഏതെങ്കിലും മാദ്ധ്യമം പറയുന്നുവെങ്കില്‍ നമുക്ക് ഉറപ്പിക്കാം. അത് അവരുടേ സര്‍ക്കുലേഷനോ വ്യൂവര്‍ഷിപ്പോ കൂട്ടാനുള്ള വെറും പരസ്യവാചകം മാത്രം.""

നിഷ്പക്ഷം എന്നൊരു പക്ഷമുണ്ടോ മാഷേ?

സത്യത്തിന്റെയും അസത്യത്തിന്റെയും പക്ഷമല്ലാതെ?
നേരിന്റെയും നുണയുടെയും പക്ഷമല്ലാതെ?
ധര്‍മത്തിന്റെയും അധര്‍മതിന്റെയും പക്ഷമല്ലാതെ?
(ഒരു പത്രക്കാരന്)Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-7893970706420126032008-12-29T21:36:00.000+05:302008-12-29T21:36:00.000+05:30nannayirikkunnu....maarukayanu ellam malayaliyum.....nannayirikkunnu....
maarukayanu ellam malayaliyum..malayalavum....chilappozhokke maatangal anivaaryamaavarund.."mattam prakrithi niyamamanu.."oru mattathinu adhika samayavum veenda.."things can change in a day" malayaliyum maaratte..aashamsakal...Anonymousnoreply@blogger.comtag:blogger.com,1999:blog-4849115400170539805.post-28160761443594980532008-12-21T19:14:00.000+05:302008-12-21T19:14:00.000+05:30നന്നായിട്ടുണ്ട്...നന്നായിട്ടുണ്ട്...B Shihabhttps://www.blogger.com/profile/15192288268995410201noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-80148536006039276212008-12-15T09:17:00.000+05:302008-12-15T09:17:00.000+05:30|KPM Riyas|“അസത്യത്തിനെതിരേ നേരിന്റെയും അനീതിക്കെത...|KPM Riyas|“അസത്യത്തിനെതിരേ നേരിന്റെയും അനീതിക്കെതിരേ ധര്‍മത്തിന്റെയും പക്ഷം പിടിക്കാന്‍ ശ്രമിക്കുന്ന ചില പത്രങ്ങളെങ്കിലും“

ഇല്ല റിയാസേ അങ്ങനെ ഒരു പത്രവുമില്ല ഇപ്പോള്‍..പ്രത്യേകിച്ച് നമ്മുടെ മലയാളത്തില്‍......റിയാസിന് അത്തരത്തില്‍ ആദര്‍ശം കാത്തു സൂക്ഷിക്കുന്ന ഒരു മലയാളപത്രത്തിന്റെ പേര് പറയാമോ? കഴിയില്ല എന്നെനിക്കുറപ്പുണ്ട്.

|ഗീത്| ഈ രീതിയിലാണ് മുന്നോട്ട് പോക്കെങ്കില്‍ ഇപ്പോഴുള്ള മാന്യത കൂടി ഈ രംഗത്തിന് നഷ്ടപ്പെടുംRejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-88923018687059911802008-12-13T15:55:00.000+05:302008-12-13T15:55:00.000+05:30മലയാളി പറഞ്ഞതില്‍ ഒന്നു വാക്കു പോലും പതിരല്ല. എല്ല...മലയാളി പറഞ്ഞതില്‍ ഒന്നു വാക്കു പോലും പതിരല്ല. എല്ലാം നഗ്നസത്യങ്ങള്‍ മാത്രം.
ഈ അവസ്ഥയില്‍ നിന്ന് എന്നെങ്കിലും മോചനമുണ്ടാകുമോ?ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-81080996988622031942008-12-12T15:45:00.000+05:302008-12-12T15:45:00.000+05:30പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നു സിഗര...പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നു സിഗരറ്റ് പാക്കറ്റുകളില്‍ മുന്നറിയിപ്പു നല്‍കുന്നത് പോലെ ഇതിലെ വാര്‍ത്തകള്‍ വിശ്വസിക്കരുത് എന്ന് പത്രങ്ങളുടെ ഒന്നാംപേജില്‍ അച്ചടിച്ചുവിടേണ്ട ഗതികേടിലേക്കാണ് നമ്മുടെ മാധ്യമങ്ങളുടെ പോക്കെന്ന് ഇയ്യിടെ ഒരു മുതിര്‍ന്ന പത്രപ്രവര്ത്തകന് അഭിപ്രായപ്പെടുകയുണ്ടായി. ശരിയാണ്. എന്നിരുന്നാലും അസത്യത്തിനെതിരേ നേരിന്റെയും അനീതിക്കെതിരേ ധര്‍മത്തിന്റെയും പക്ഷം പിടിക്കാന്‍ ശ്രമിക്കുന്ന ചില പത്രങ്ങളെങ്കിലും ഈ മാറുന്ന മലയാളിക്ക് മുമ്പിലുണ്ടെന്ന സത്യം കാണാതെ പോവരുത്.മൂന്നാംകണ്ണ്https://www.blogger.com/profile/09664766715684388058noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-78581921289284172032008-12-12T13:56:00.000+05:302008-12-12T13:56:00.000+05:30|Prayan||ഹരീഷ് തൊടുപുഴ| |രാമചന്ദ്രന് വെട്ടിക്കാട്...|Prayan|
|ഹരീഷ് തൊടുപുഴ|
|രാമചന്ദ്രന് വെട്ടിക്കാട്ട്|

അഭിപ്രായത്തിന് നന്ദി...............Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-68832685226299794262008-12-12T13:01:00.000+05:302008-12-12T13:01:00.000+05:30“എല്ലാ മാദ്ധ്യമങ്ങളും സ്വതന്ത്രമായും സത്യസന്ധമായും...“എല്ലാ മാദ്ധ്യമങ്ങളും സ്വതന്ത്രമായും സത്യസന്ധമായും ചിന്തിക്കാനും എഴുതാനും പറയാനും തുടങ്ങുന്ന ഒരു കാലമുണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്തെങ്കിലും പ്രതീക്ഷിക്കുന്നതിന് നമുക്ക് പ്രത്യേകിച്ച് ചെലവൊന്നുമില്ലല്ലോ...“

സത്യസന്ധത എന്നതു തന്നെ ആപേക്ഷികമാണ്. ഇന്ന് സ്വതന്ത്രമായി ചിന്തിക്കുകയും അതെഴുതുകയും ചെയ്യുന്ന (അല്ലെങ്കില്‍ എഴുതാന്‍ പറ്റുന്ന) എത്ര മാധ്യമ പ്രവര്‍ത്തകരുണ്ട്?

പ്രതീക്ഷിക്കുന്നതിന് പ്രത്യേകിച്ച് ചിലവൊന്നുമില്ല.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-6888392674526676972008-12-12T08:36:00.000+05:302008-12-12T08:36:00.000+05:30താങ്കളൂടെ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്...താങ്കളൂടെ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. കുറച്ചെങ്കിലും മാധ്യമ ധര്‍മം നിര്‍വഹിക്കുന്ന പത്രം ‘മാത്രുഭൂമി’ യാണെന്നാണെനിക്കു തോന്നുന്നത്...നദിയോടെഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-85390076691831563562008-12-11T12:09:00.000+05:302008-12-11T12:09:00.000+05:30എല്ലാ പത്രങ്ങളും വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ...എല്ലാ പത്രങ്ങളും വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ചാനലിന്റെ വചനങ്ങള്‍ (ഒരുപത്രത്തിന്റയും)ദൈവവചനമായി കാണാതെ കൂടുതല്‍ ചാനലുകള്‍ കാണുകയും വിലയിരുത്തുകയുമാണ് ഒരു 'മാറുന്ന മലയാളി'യ്ക്ക് ചെയ്യാന്‍ കഴിയുന്നത്.പക്ഷെ ടെററിസ്റ്റ് ആക്രമണവും കുഞ്ഞുങ്ങളുടെ മരണവുമൊക്കെ ഒരു ഇരുപത്തിനാലു മണിയ്ക്കൂര്‍ ആഘോഷമാക്കി നമ്മുടെ കുട്ടികളുടെ ഉറക്കം കെടുത്തുന്ന ചാനലുകള്‍ക്ക് ഒരു നിയന്ത്രണം വേണം എന്നു തോന്നിയിട്ടില്ലെ?.....
വൈകിയിട്ടണെങ്കിലും ലിങ്ക് ഇതിന്റെ കൂടെ തന്നെ കൊടുക്കുന്നു
http://marunadan-prayan.blogspot.com/atom.xmlപ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-1531216770714830882008-12-11T10:02:00.000+05:302008-12-11T10:02:00.000+05:30അയ്യോ ആ ചേട്ടായി അല്ലേ ....ഈ ചേട്ടായി.........ആകെ ...അയ്യോ ആ ചേട്ടായി അല്ലേ ....ഈ ചേട്ടായി.........ആകെ കണ്‍ഫ്യൂഷനായല്ലോ........

ഏതായാലും രണ്ട് ചേട്ടായി മാര്‍ക്കും നന്ദി:)Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-66139373417413681262008-12-11T09:53:00.000+05:302008-12-11T09:53:00.000+05:30മാറുന്ന മലയാളിയെപ്പോലെ മാറുന്ന മാദ്ധ്യമം,യോജിക്കുന...മാറുന്ന മലയാളിയെപ്പോലെ മാറുന്ന മാദ്ധ്യമം,യോജിക്കുന്നു

ഓഫ്

എന്റെ ചേട്ടായി ഞാനും ഇവിടെ ജീവിച്ചുപൊക്കോട്ടെ

എന്ന് മൂത്ത ചേട്ടായിചേട്ടായിhttps://www.blogger.com/profile/17209856250621551790noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-36663283117212384392008-12-11T09:15:00.000+05:302008-12-11T09:15:00.000+05:30|അഹങ്കാരി||MANIKANDAN||ഞാന്‍||smitha adharsh||വള്ള...|അഹങ്കാരി|
|MANIKANDAN|
|ഞാന്‍|
|smitha adharsh|
|വള്ളുവനാടന്‍|
|Ann |
|കുമാരന്|
|പാവത്താന്‍|
| ചേട്ടായി |
|tourismmap|

വായനയ്ക്കും അഭിപ്രായത്തിനും എല്ലാവര്ക്കും നന്ദിRejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-1499686226489493582008-12-11T05:21:00.000+05:302008-12-11T05:21:00.000+05:30U did a very good job. I would like to appreciate ...U did a very good job. I would like to appreciate u…..Land || നാട്https://www.blogger.com/profile/01000611049900609495noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-33153266891691490202008-12-10T21:19:00.000+05:302008-12-10T21:19:00.000+05:30100 % ശരിയാണ്. മാധ്യമങ്ങള്‍ അവരുടെ ധര്‍മം എന്നേ മറ...100 % ശരിയാണ്. മാധ്യമങ്ങള്‍ അവരുടെ ധര്‍മം എന്നേ മറന്നു കഴിഞ്ഞു . ലവന്മാരൊക്കെ ഇനി നന്നാവുമെന്നും തോന്നുന്നില്ല.ആവോലിക്കാരന്‍https://www.blogger.com/profile/02076664905196783831noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-74760301299711135182008-12-10T19:03:00.000+05:302008-12-10T19:03:00.000+05:30എല്ലായിടത്തും കാണുന്ന മൂല്യച്യുതി ഇവിടെയും അത്ര മാ...എല്ലായിടത്തും കാണുന്ന മൂല്യച്യുതി ഇവിടെയും അത്ര മാത്രംപാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-71510144476554803882008-12-10T13:20:00.000+05:302008-12-10T13:20:00.000+05:30സമൂഹത്തില്‍ പൊതുവെ സംഭവിക്കുന്ന മൂല്യച്യുതികള്‍ മാ...സമൂഹത്തില്‍ പൊതുവെ സംഭവിക്കുന്ന മൂല്യച്യുതികള്‍ മാധ്യമങ്ങളേയും ബാധിച്ചിരിക്കാം.
ഇത്തരം പ്രതികരണങ്ങള്‍ ആവശ്യമാണു. എന്തെങ്കിലുമൊക്കെ എന്നെങ്കിലും നടന്നേക്കാം.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-50462799314999064632008-12-10T12:52:00.000+05:302008-12-10T12:52:00.000+05:30ഇനിയും അങിനെ ഒരു മാദ്ധ്യമപ്രവര്‍ത്തനം ഉണ്ടാകുമെന്ന...ഇനിയും അങിനെ ഒരു മാദ്ധ്യമപ്രവര്‍ത്തനം ഉണ്ടാകുമെന്ന് കരുതാമോ ? അതിമോഹമല്ലേ അത് ? ആ മലയാള മനോരമക്കാര്യം,സഹതാപമേ ഉള്ളൂ.ഭാഗ്യം ഇവിടെ രാവിലെ ഈ പത്രങള്‍ കാണാന്‍ കഴിയാത്തത്.ഓണ്‍ലൈന്‍ “ചരമം’ മാത്രേ ഞാന്‍ നോക്കാറുള്ളൂ.നാട്ടില്‍ നിന്ന് അകലെ അല്ലെ എന്നോര്‍ത്ത്..പക്ഷെ ടി.വി മുറക്ക് കാണുകയും ദുഖിക്കാനും അരിശം പിടിക്കാനും നിരവധി കാര്യങള് കണ്ടെത്തുകയും ചെയ്യുന്നു..ഈ മലയാളിക്ക് അങിനെ മാറാന്‍ കഴിയുന്നില്ല..Anonymousnoreply@blogger.comtag:blogger.com,1999:blog-4849115400170539805.post-6348203250360632852008-12-10T12:24:00.000+05:302008-12-10T12:24:00.000+05:30മാറുന്ന മലയാളി, താമസിച്ചാണ് കണ്ടത്. നല്ല കാഴ്ചപ...മാറുന്ന മലയാളി, താമസിച്ചാണ് കണ്ടത്. നല്ല കാഴ്ചപ്പാട്. തിരുത്തപ്പെടില്ല എന്ന് നൂറുശതമാനം ഉറപ്പുള്ള ഒരു കാര്യത്തിനാണ് നമ്മള് വായിട്ടലയ്ക്കുന്നത്. അതുപോട്ടെ,

നല്ലപത്രപ്രവര്‍ത്തകരും ഉണ്ട് എന്ന് |ജോക്കര്‍| പറഞ്ഞതു വായിച്ചു. ഇല്ല സുഹൃത്തേ, മനസ്സിനകത്തു നന്മയുണ്ടായാലും, ജയചന്ദ്രന്റെയൊക്കെ പോലെ ന്യൂസ് എഡിറ്ററെ ധിക്കരിച്ചുപോലും വാര്‍ത്ത കൊടുക്കാന്‍ സാധിക്കുന്ന ഒരു പത്രപ്രവര്ത്തകന് ഇനിയൊരിക്കലും കാണാനാവില്ല.

സാമൂഹ്യപ്രതിബദ്ധതയ്ക്കുമുന്നില്‍ ഇന്നത്ര വളരുന്ന പത്രപ്രവര്‍ത്തക തലമുറയ്ക്ക് ബാങ്ക് ബാലന്‍സ് സ്ഥിരതയോടുള്ള പ്രതിബദ്ധത കൂടിയുണ്ട്.

അങ്ങിനെ ധിക്കരിച്ചു വാര്‍ത്തയെഴുതി ജോലിപോയാല്‍ മറ്റൊരു ജോലി കിട്ടില്ലെന്ന പേടിയൊന്നും ഇന്നത്തെ തലമുറയ്ക്ക് വേണ്ട. പക്ഷേ പുതുതായി കയറുന്ന പത്രസ്ഥാപനത്തിലും അതേ നടുമടക്കല്‍, കാലുതാങ്ങല്‍ തന്നെ കാണിക്കണം. അതിലും ഭേദം എന്തെങ്കിലും എഴുതി കിട്ടുന്നത് പോക്കറ്റിലിട്ട് ജീവിക്കുന്നതാണ് നന്ന് എന്നു കരുതുന്നവരാണ് ഭൂരിപക്ഷവും.Anonymousnoreply@blogger.comtag:blogger.com,1999:blog-4849115400170539805.post-6805727439286853262008-12-07T18:19:00.000+05:302008-12-07T18:19:00.000+05:30നല്ല കാഴ്ചപ്പാട്..യോജിക്കുന്നു..പറഞ്ഞ പല കാര്യങ്ങള...നല്ല കാഴ്ചപ്പാട്..യോജിക്കുന്നു..പറഞ്ഞ പല കാര്യങ്ങളോടും..
പോസ്റ്റ് നന്നായി.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.com