tag:blogger.com,1999:blog-4849115400170539805.post671001600345117111..comments2023-09-28T14:57:56.626+05:30Comments on മാറുന്ന മലയാളി...: മലയാളിക്ക് ഒരു ആഘോഷം കൂടിUnknownnoreply@blogger.comBlogger11125tag:blogger.com,1999:blog-4849115400170539805.post-3102196738797319662012-03-14T13:50:59.669+05:302012-03-14T13:50:59.669+05:30| Anony |
| shan |
| Abdul |
അഭിപ്രായങ്ങൾക്ക് നന്...| Anony |
| shan |
| Abdul |

അഭിപ്രായങ്ങൾക്ക് നന്ദി......Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-87251857682266274052009-04-01T13:18:00.000+05:302009-04-01T13:18:00.000+05:30Lord Krishna, Sambhavichathellam Nallathinu.Samb...Lord Krishna,
Sambhavichathellam Nallathinu.
Sambhavichu kondirikkunnathum Nallathinu.
Sambhavikanirikkunnathum........അബ്ദുല്‍ സമദ് https://www.blogger.com/profile/13642571225093335205noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-71152569148418923182009-01-13T12:35:00.000+05:302009-01-13T12:35:00.000+05:30പിന് വാതിലിലൂടെയുള്ള ബന്ദ് എന്നതാവും കൂടുതല്‍ യോജ...പിന് വാതിലിലൂടെയുള്ള ബന്ദ് എന്നതാവും കൂടുതല്‍ യോജിക്കുക.
1,2കിലൊ കോഴി അല്ലെങ്കില്‍ പോത്തോ, പന്നിയൊ, ആടോ..
പിന്നെ 1,2 കുപ്പി...
3,4 പുതിയ സിനിമാ സിഡികള്‍..
ഹര്‍ത്താല്‍ ദിനം കുശാല്‍...

ഇതാണു ഇപ്പോഴത്തെ ഒരു രീതി...shaanhttps://www.blogger.com/profile/11767429009757802013noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-3915794751566806162008-08-23T07:57:00.000+05:302008-08-23T07:57:00.000+05:30Good observation.Another Harthal is coming: Bewar...Good observation.

Another Harthal is coming: Beware.

Kerala is denied rain during this monsoon..... All the states, where the upa govt is ruling received better rainfalls this year. The shortage of rain in Kerala is due to the wrong policies of Central Govt and Nuclear Deal. Get ready to hear a harthal announcement on this issue.....

ByeAnonymousnoreply@blogger.comtag:blogger.com,1999:blog-4849115400170539805.post-37193223642923461192008-06-06T15:46:00.000+05:302008-06-06T15:46:00.000+05:30അധികം താമസം കൂടാതെ തന്നെ നമുക്ക് ചാനലുകളില്‍ നിന്ന...അധികം താമസം കൂടാതെ തന്നെ നമുക്ക് ചാനലുകളില്‍ നിന്നു കേള്‍ക്കാന്‍ കഴിയും ഈ വാക്കുകള്‍: ഹര്‍ത്താല്‍ ദിന ബ്ലോക് ബസ്റ്റര്‍ ചലച്ചിത്രം......... ഈ ഹര്‍ത്താല്‍ ദിനം .......ടിവിയോടൊപ്പം ആഘോഷിക്കൂ.Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-41321859351499883132008-05-07T07:52:00.000+05:302008-05-07T07:52:00.000+05:30>അഹങ്കാരീ, സ്റ്റൈല്‍ ഇഷ്ടപ്പെട്ടു.രാഷ്ട്രപുരോ...>അഹങ്കാരീ,

സ്റ്റൈല്‍ ഇഷ്ടപ്പെട്ടു.രാഷ്ട്രപുരോഗതിക്കായി പണിയെടുക്കാന്‍ ഒന്നും പൊകേണ്ട.അവധി ദിനം അഘോഷിച്ചോളൂ.ഒരുനേരത്തെ ഭക്ഷണം പോലും കിട്ടാതെ ഒരുപാടുപേര് നമ്മുടെ നാട്ടില്‍ നരകിക്കുന്നു.അവന്മാര് അവിടെ കിടന്നു വയര്‍ ഉണക്കട്ടെ.നമുക്കു ഹര്‍ത്താല്‍ കൊണ്ടാടാം.അഹങ്കാരിക്കു എന്റെ വക ഹര്‍ത്താല്‍ ആശംസകള്‍.

>ഗീതാഗീതികള്‍

അതെ വളരെ ശരിയാണ്. ഈ കഴിഞ്ഞ ഹര്‍ത്താലിനോടനുബന്ധിച്ചു ടിവിയില്‍ ഒരു റിപ്പോര്‍ട്ട് കാണുകയുണ്ടായി. മൂന്നു ദിവസം കൊണ്ടു നടക്കേണ്ട കച്ചവടമാണത്രെ ഹര്‍ത്താലിന്റെ തലേ ദിവസം നടക്കുന്നതു.കച്ചവടക്കാരനും ഉപഭോക്താവിനും തൊഴിലാളിക്കും മുതലാളിക്കും എല്ലാം സന്തോഷം.ഇതൂ നമ്മുടെ ദേശീയോത്സവം തന്നെ....Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-6571024851935795662008-05-07T04:45:00.000+05:302008-05-07T04:45:00.000+05:30വളരെ ശരിയാണ് മലയാളി പറഞ്ഞത്. ചില കുടുംബങ്ങളില്‍ ഹര...വളരെ ശരിയാണ് മലയാളി പറഞ്ഞത്. ചില കുടുംബങ്ങളില്‍ ഹര്‍ത്താല്‍ ഒരാഘോഷം തന്നെയാണ്. അന്നു ജോലിക്കു പോണ്ട. വീട്ടുകാരുമൊത്ത് സൊറ പറഞ്ഞിരിക്കാന്‍ കിട്ടുന്ന നല്ല ഒരവസരം. സാധനങ്ങളൊക്കെ തലേന്നേ വാങ്ങിവക്കുകയാണെങ്കില് ആ ബുദ്ധിമുട്ടും ഒഴിവായി ക്കിട്ടും. സത്യം പറഞ്ഞാല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കണം എന്ന ലക്ഷ്യം സാധിതമാകാതെയാണ് വരുന്നത്. ജനങ്ങള്‍ ഇന്ന് ഹര്‍ത്താലിനെ വീണുകിട്ടുന്ന ഒരു അവധി ദിനമായി ആഘോഷിക്കുന്നു.....ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-51985954628542868092008-05-06T23:44:00.000+05:302008-05-06T23:44:00.000+05:30പിന്നേ...ഇയ്യാള് പറഞ്ഞാ ഉടനേ ഞങ്ങളെല്ലാരും ഹര്‍ത്...പിന്നേ...ഇയ്യാള് പറഞ്ഞാ ഉടനേ ഞങ്ങളെല്ലാരും ഹര്‍ത്താല്‍ ഉപേക്ഷിച്ച് രാഷ്ട്രപുരോഗതിക്കായി പണിയെടുക്കാന്‍ പോക്വല്ലേ...

ഇയ്യാള് ഏതു നൂറ്റാണ്ടിലാ???

ഏതു ഹര്‍ത്താള്‍ ആണേലും ഐടി പാര്ക്കിനവധി ഇല്ലല്ലോ.???

ആകെ കിട്ടുന്ന ഒരു അവധി ദിനം ( ഷന്തോഷിക്കാനുള്ള ദിനം ) എന്തിനാ മച്ചമ്പീ ഇല്ലാതാക്കുന്നേ????

ഈ പോസ്റ്റിന് അഹങ്കാരിയുടെ വക ഒരു കൂവല്‍ ഇരിക്കട്ടെ..

കൂൂൂൂ...കൂ...കൂ...

( ഇത് ഒരഹങ്കാരി സ്റ്റൈല്‍... )അഹങ്കാരി...https://www.blogger.com/profile/15202750140284079450noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-9164724623301787302008-05-06T11:46:00.000+05:302008-05-06T11:46:00.000+05:30>അനോനി, നന്ദീ.....രാജേഷ് അല്ല രജീഷ് ആണ് എന...>അനോനി,

നന്ദീ.....രാജേഷ് അല്ല രജീഷ് ആണ് എന്ന തിരുത്തല്‍ മാത്രം

>ഫസല്‍

അടുത്തു തന്നെ സമാഗതമായേക്കാവുന്ന അടുത്ത ഹര്‍ത്താല്‍ ആഘോഷത്തിനു ഫസലിനു എന്റെ വക ആശംസകളും അറിയിക്കട്ടെRejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-91231270063338635702008-05-05T18:21:00.000+05:302008-05-05T18:21:00.000+05:30ഓരോ ഹര്‍ത്താല്‍ ദിനവും അറ്റുപോകലിന്റെ നൊമ്പരവും ക...ഓരോ ഹര്‍ത്താല്‍ ദിനവും അറ്റുപോകലിന്റെ നൊമ്പരവും കൂട്ടിയിണക്കലിന്റെ മധുരവും ചേര്‍ന്നൊരുക്കുന്ന ഗൃഹാതുര സ്മരണകളാണ്. വൈകിയാണെങ്കിലും എല്ലാവര്ക്കും എന്റെ ഹര്‍ത്താല്‍ ദിനാശംസകള്ഫസല് ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-25210654522585594602008-05-05T17:03:00.000+05:302008-05-05T17:03:00.000+05:30Harthaal dina block-buster chalatchitram.... finer...Harthaal dina block-buster chalatchitram.... fine
rajeshAnonymousnoreply@blogger.com