tag:blogger.com,1999:blog-4849115400170539805.post892739417977864141..comments2023-09-28T14:57:56.626+05:30Comments on മാറുന്ന മലയാളി...: ഇവനൊക്കെ ഇതെന്തിന്റെ കേടാണ്?Unknownnoreply@blogger.comBlogger46125tag:blogger.com,1999:blog-4849115400170539805.post-71222852892317104732012-03-14T16:27:35.336+05:302012-03-14T16:27:35.336+05:30| സ്മൃതിപഥം |
| mazhamekhangal |
| idiot of india...| സ്മൃതിപഥം |
| mazhamekhangal |
| idiot of indian origin |
| ഹരിക്കുട്ടൻ |
അഭിപ്രായങ്ങൾക്ക് വളരെ നന്ദി........Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-54131538107969959212012-03-14T16:24:04.858+05:302012-03-14T16:24:04.858+05:30|yetanother.softwarejunk|
|Gowri|
|nikhimenon|
പര...|yetanother.softwarejunk|
|Gowri|
|nikhimenon|
പരസ്യങ്ങൾക്കും നന്ദി.........:)Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-2922877889899347922012-03-14T16:21:57.912+05:302012-03-14T16:21:57.912+05:30| കൊട്ടോട്ടിക്കാരന് | നന്ദി.......
| Rani Ajay ...| കൊട്ടോട്ടിക്കാരന് | നന്ദി.......
| Rani Ajay | ആലോചിച്ചാൽ ഇതും ഒരുതരം തീവ്രവാദം തന്നെ.........Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-38490946930389532492010-06-03T13:37:25.215+05:302010-06-03T13:37:25.215+05:30ഇപ്പൊ രജനീകാന്ത് ഒക്കെ ഒരുപാട് ഡീസന്റ് ആയിപ്പോയി....ഇപ്പൊ രജനീകാന്ത് ഒക്കെ ഒരുപാട് ഡീസന്റ് ആയിപ്പോയി............:)ഹരി....https://www.blogger.com/profile/17133057562012076191noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-71226025189330464752010-03-15T11:11:14.722+05:302010-03-15T11:11:14.722+05:30bhranthu thanne!!!!bhranthu thanne!!!!mazhamekhangalhttps://www.blogger.com/profile/12690366418745847938noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-77986179923345389112009-11-25T20:08:49.692+05:302009-11-25T20:08:49.692+05:30പോപ്പുലര്‍ സിനിമ കോടികള്‍ മുതല്‍ മുടക്കുള്ള ഊഹ കച്...പോപ്പുലര്‍ സിനിമ കോടികള്‍ മുതല്‍ മുടക്കുള്ള ഊഹ കച്ചവടമാണ് !
നടന് താരം ആവുന്നതോടെ വെറും കണ്‍സ്യൂമര്‍ പ്രോഡക്റ്റ് ആയി തരം താഴ്ത്ത- പ്പെടുകയാണ് ! ആ പ്രോഡക്റ്റ് , അതിന്റെ ഷെല്‍ഫ് ലൈഫ് നീട്ടിക്കൊണ്ട് പോവാനുള്ള തന്ത്ര പരവും ആസൂത്രിതവും ആയ ബിസിനസ്സ് ഗിമ്മിക്ക് മാത്രമാണ് ഫാന്‍സ് അസോസിയേഷന് ! അതൊക്കെ മനസ്സിലാവാന്‍ കുറച്ചു ബോധം വേണം !
അതൊക്കെ പോട്ടെ ,
അനിയാ, ഞാന്‍ ഓര്മിക്യുന്ന മലയാളി, ഒരു പ്രേരക ശക്തിക്യും മുന്നില്‍ സ്വന്തം ചിന്താശക്തി പണയം വെക്ക്യുന്നവന് / അവള് ആയിരുന്നില്ല . നിന്റെ തലമുറയിലും അത്തരം അപൂര്‍വ്വം ഒളിമിന്നലുകള്... കരയണോ ചിരിക്യണോ?
അവബോധം അഹംഭാവം ഇല്ലാതെ പ്രകടിപ്പിക്യുവാന് നിനക്കു സാധിക്യുന്നുണ്ട്.
വളരെ നല്ലത് !idiot of indian originhttps://www.blogger.com/profile/09423167700353517439noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-1373118580031405162009-09-14T19:59:04.935+05:302009-09-14T19:59:04.935+05:30(maarunna)......naarunna.....malayali.....?(maarunna)......naarunna.....malayali.....?നമുക്കൊരു ടൂർ പോവാംhttps://www.blogger.com/profile/03762692084704252206noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-46186721980432224832009-08-31T23:12:32.880+05:302009-08-31T23:12:32.880+05:30swine flu vine patty koodi chilathu..
http://nikh...swine flu vine patty koodi chilathu..

http://nikhimenon.blogspot.com/2009/08/great-swine-flu-hoax.htmlnikhimenonhttps://www.blogger.com/profile/03896332142360553968noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-16874280603290457482009-07-09T22:44:08.855+05:302009-07-09T22:44:08.855+05:30നന്നായിട്ടുണ്ട് .... ഫാന്‍സ് അസോസിയേഷന് കാരുടെ ...നന്നായിട്ടുണ്ട് .... ഫാന്‍സ് അസോസിയേഷന് കാരുടെ അടി വാങ്ങാതെ സുക്ഷിക്കുക :)Rani Ajayhttps://www.blogger.com/profile/02970237361162577763noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-2588777056704217332009-07-09T17:18:57.754+05:302009-07-09T17:18:57.754+05:30Welcome to Malayalam Crossword.
http://crossword....Welcome to Malayalam Crossword.

http://crossword.mashithantu.com/ yetanother.softwarejunkhttps://www.blogger.com/profile/12204797869678316780noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-77274584948692707082009-07-07T00:21:39.871+05:302009-07-07T00:21:39.871+05:30... ചിലതൊക്കെ കാണാതെയുമിരിയ്ക്കണം...... ചിലതൊക്കെ കാണാതെയുമിരിയ്ക്കണം...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-25720198583948560572009-07-06T09:59:18.909+05:302009-07-06T09:59:18.909+05:30| അരീക്കോടന്‍ |
| തെച്ചിക്കോടന് |
വായനയ്ക്കും അഭ...| അരീക്കോടന്‍ |
| തെച്ചിക്കോടന് |

വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി........Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-55793350928596876782009-07-06T09:55:13.788+05:302009-07-06T09:55:13.788+05:30|ജോഷി| സുഹൃത്തേ ജോഷി, ഇത് മനസ്സിലാക്കാന്‍ വലിയ ഇന്‍...|ജോഷി| സുഹൃത്തേ ജോഷി, ഇത് മനസ്സിലാക്കാന്‍ വലിയ ഇന്‍വെസ്റ്റിഗേറ്ററോ സി.ഐ.ഡിയൊ ഒന്നും ആകേണ്ട ആവശ്യമൊന്നുമില്ല. കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ഒരു ശ്രമം.അതു മാത്രം മതി. ഫാന്‍സ് അസ്സോസ്സിയേഷന്‍ എന്ന് പറഞ്ഞ് നടക്കുന്ന ഒരുപാട് സുഹൃത്തുക്കളുണ്ട് എനിക്ക്. അതിലൊരാളാണ് എന്നോടിത് പറഞ്ഞതും. ഫാന്‍സ് അസ്സോസിയേഷന് തലപ്പത്തിരിക്കുന്ന പലര്‍ക്കും അങ്ങനെ അന്ധമായ ഒരു താരാരാധനയുമില്ല സുഹൃത്തേ......അവിടെയും താഴോട്ടുള്ള പ്രവര്‍ത്തകരാണ് കഥയറിയാതെ ആട്ടം നടത്തുന്നത്....ഉദരനിമിത്തം ബഹുകൃത വേഷം..........:)Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-30094185711902000552009-07-05T14:01:06.947+05:302009-07-05T14:01:06.947+05:30‘താരങ്ങളുടെ മൌനാനുവാദത്തോടെ‘.
ഇതെങിനെ മനസ്സിലായി ...‘താരങ്ങളുടെ മൌനാനുവാദത്തോടെ‘.

ഇതെങിനെ മനസ്സിലായി താങ്കള്‍ ഇന്വെസ്റ്റിഗേറ്ററാാാ
അതൊ താങ്കളും ഒരു പന്കയാണോ, ഇത്ര ഉറപ്പിച്ച് പറയാന്‍.

ക്ഷമിക്കുക ഞാന്‍ ആ ടയ്പ്പല്ലാട്ടUnknownhttps://www.blogger.com/profile/10291434859875170881noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-70661420131734113732009-07-04T15:12:11.854+05:302009-07-04T15:12:11.854+05:30താരങ്ങള്‍ക്ക് നിലനില്‍പ്പിനുവേണ്ടി ഇവരെ ആവശ്യമുണ്ട...താരങ്ങള്‍ക്ക് നിലനില്‍പ്പിനുവേണ്ടി ഇവരെ ആവശ്യമുണ്ട്, എന്നാല്‍ ഇവര്ക്കതാവശ്യമില്ല. ഈ തിരിച്ചരിവില്ലയ്മയാണ് ഇവന്റെ ഒക്കെ കേട്.
നന്നായി എഴുതി, എന്റെ ബ്ലോഗില്‍ വന്നതിനു നന്ദിAnonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-69786677044372346832009-07-02T21:57:05.459+05:302009-07-02T21:57:05.459+05:30ഈ അടുത്താണ് കവലയായ കവലകളിലെല്ലാം ഫാന്‍സ് അസോസിയേ...ഈ അടുത്താണ് കവലയായ കവലകളിലെല്ലാം ഫാന്‍സ് അസോസിയേഷന്‍കാരുടെ മല്‍സരിച്ചുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ കണ്ടു തുടങ്ങിയത്.അന്നേ ഞാന്‍ മനസ്സിലോര്‍ത്തു...ഇവന്മാര്ക്കൊന്നും വേറെ പണിയൊന്നുമില്ലേ എന്ന്.നല്ല പ്രതികരണം മലയാളീ...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-29909773720844596162009-07-01T11:10:27.507+05:302009-07-01T11:10:27.507+05:30|Kiran| അനുഭവസ്ഥര്‍ ഉണ്ടല്ലോ ...സന്തോഷം
|Typist |...|Kiran| അനുഭവസ്ഥര്‍ ഉണ്ടല്ലോ ...സന്തോഷം

|Typist | എഴുത്തുകാരി| ഇപ്പോള്‍ ഇത്തരം കോപ്രായങ്ങള്ക്കല്ലേ ഡിമാന്റ്.......

|Oracle| പണത്തിന്റെ അതിപ്രസരമൊക്കെ ഫാന്‍സ് അസ്സോസ്സിയേഷന്‍ നേതൃനിര വരെ മാത്രമെ ഉള്ളു മാഷെ ....ബാക്കി ഫാന്സ്കാര് എന്ന് പറഞ്ഞ് നടക്കുന്നവരൊക്കെ കഥയറിയാതെ ആട്ടം കാണുകയാണ്

|murali| മാറട്ടങ്ങനെ മാറട്ടെ........എല്ലാം മാറട്ടെ...........:)Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-47549220761975816382009-06-30T23:36:59.972+05:302009-06-30T23:36:59.972+05:30മാറുന്നമലയാളി !
മാറുന്നതാരാരാധന !!മാറുന്നമലയാളി !
മാറുന്നതാരാരാധന !!yemkayhttps://www.blogger.com/profile/00106953696606179361noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-62238710594512444382009-06-30T14:46:23.337+05:302009-06-30T14:46:23.337+05:30ഇത് താരാരാധന ആണെന്നത് മല്ലു സാഹിബ് തെറ്റിധരിച്ചതല...ഇത് താരാരാധന ആണെന്നത് മല്ലു സാഹിബ് തെറ്റിധരിച്ചതല്ലേ ? മറ്റെല്ലാ മേഖലയിലും പോലെ പണത്തിന്റെ അതി പ്രസരം അല്ലെ ഫാന്‍സിനെ കൊണ്ടു ഇതും ചെയ്യിക്കുന്നത്Oraclehttps://www.blogger.com/profile/01297978606314348662noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-44738976305549047052009-06-30T10:06:03.080+05:302009-06-30T10:06:03.080+05:30ഞാനിപ്പഴാ കണ്ടതു്. ഞാനോര്‍ക്കുന്നു, കുറേ വര്‍ഷങ്ങള...ഞാനിപ്പഴാ കണ്ടതു്. ഞാനോര്‍ക്കുന്നു, കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പു് തിരുനല്‍വേലിയില്‍ ഒരു സിനിമ കണ്ടപ്പോള്‍, താരം സ്ക്രീനില്‍ വരുമ്പോള്‍ അവര്‍ പൂക്കള്‍ വര്‍ഷിക്കുന്നു, ദീപം ഉഴിയുന്നു. എനിക്കു പുച്ഛം തോന്നി. നമ്മള് മലയാളികള്‍ എത്ര ഡീസന്റാണു്, അന്ധമായ താരാരാധനയില്ല എന്നൊക്കെ. ഇപ്പോള്‍ അവരേക്കാളും താഴെ പോയി നമ്മള്. ഫാന്‍സെന്ന പേരില്‍ കാട്ടിക്കൂട്ടുന്നതു കാണുമ്പോള്‍ കഷ്ടം തോന്നുന്നു.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-89567230711764278862009-06-29T19:53:56.097+05:302009-06-29T19:53:56.097+05:30ശരിക്കും, ഭ്രമരത്തിന്റെ ആസ്വാദ്യത എനിക്കു നഷ്ട്ടപ്...ശരിക്കും, ഭ്രമരത്തിന്റെ ആസ്വാദ്യത എനിക്കു നഷ്ട്ടപ്പെട്ടതു ഇതു കാരണമാണ്..കിരണ്‍https://www.blogger.com/profile/14149814074718790744noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-35202691101441366372009-06-29T19:51:54.148+05:302009-06-29T19:51:54.148+05:30This comment has been removed by the author.കിരണ്‍https://www.blogger.com/profile/14149814074718790744noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-41196979458530918552009-06-29T14:26:47.466+05:302009-06-29T14:26:47.466+05:30| NRP| വരവിനും അഭിപ്രായത്തിനും നന്ദി.................| NRP| വരവിനും അഭിപ്രായത്തിനും നന്ദി...............

|വീ കെ| മാറ്റം അനിവാര്യം....പക്ഷെ നല്ലതിനു വേണ്ടിയുള്ള മാറ്റം അല്ലല്ലോ........

|Sureshkumar Punjhayil| നന്ദി......ഇനിയും വരുമല്ലോ അല്ലെ.........

| വിബി| നന്ദി......വായനയ്ക്കും അഭിപ്രായത്തിനുംRejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4849115400170539805.post-28798167432465389362009-06-27T22:47:19.365+05:302009-06-27T22:47:19.365+05:30ഇങ്ങനെയൊരു സംഭവം ആദ്യായിട്ട് കേള്‍ക്കുവാ..! ഈ പെട്...ഇങ്ങനെയൊരു സംഭവം ആദ്യായിട്ട് കേള്‍ക്കുവാ..! ഈ പെട്ടി എഴുന്നുള്ളിക്കല്‍. എങ്കില്‍ പിന്നെ അമ്പലം അധികം അകലെയല്ല. നമുക്ക് കാത്തിക്കാം

കൊള്ളാം കേട്ടോ....ഭാവുകങ്ങള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-4849115400170539805.post-37105684933118824842009-06-27T02:06:23.586+05:302009-06-27T02:06:23.586+05:30Malayaliyude puthiya trend... Manoharam, Ashamsak...Malayaliyude puthiya trend... Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.com